Thursday, August 13, 2009

സ്കൂളിനൊരു ബ്ലോഗ്

www.gbhsmadayi.blogspot.com


സ്കൂളിന്റെ ബ്ലോഗിന്റെ അഡ്രസ്‌ മുകളില്‍ കൊടുത്തിട്ടുണ്ട്‌ ഈ കാണുന്നതാണ് എന്റെ സ്കൂള്‍. സ്കൂളിനെ കുറിച്ച് അറിയുവാന്‍ ബ്ലോഗ് സന്ദര്‍ശിക്കുക. കൂടാതെ സ്കൂളില്‍ നടക്കുന്ന യോഗങ്ങളും മറ്റു പരിപാടികളും അതില്‍ പോസ്റ്റ് ചെയ്യുന്നതാണ്‌.

2 COMMENTS:

ശ്രീ August 23, 2009 at 2:31 AM  

ബൂലോകത്തേയ്ക്ക് സ്വാഗതം

ജിതിന്‍ August 23, 2009 at 5:39 AM  

എന്നെ ബൂലോകത്തിലേക്ക് സ്വാഗതം ചെയ്തിനു നന്ദി...