Saturday, August 22, 2009

ഇതാ ഡൂഡില്‍ ചെയ്യാന്‍ ഒരവസരം..?


ഗൂഗിള്‍ നടത്തുന്ന ഒരു മത്സരം ആണ് ഡൂഡില്‍ നിര്‍മ്മാണം. ഒന്ന്‍ മുതല്‍ പത വരെയുള്ള കുട്ടികള്‍ക്കാണ് ഇതു പറഞ്ഞിട്ടുള്ളത്‌ 3D സോഫ്റ്റ്വെയറുകള്‍ ഒഴികെ ഫോട്ടോഷോപ്പ് വരെ ഉപയോഗിക്കാം. ഞാന്‍ ചെയ്ത ഡൂഡില്‍ ഇവിടെ അത് കോപ്പി അടിക്കല്ലേ പ്ലീസ്.. കമന്റ്‌ അയക്കുക പറ്റുമെങ്കില്‍ എനിക്ക് ഗൂഗ്ലിലേക്ക് അയക്കണം..

6 COMMENTS:

Muneer August 23, 2009 at 11:16 PM  

നന്നായിട്ടുണ്ട്. ഗൂഗിളിലേക്കു അയച്ചു നോക്കൂ...
doodle ഹോം പേജ് ഇവിടെ:
http://www.google.co.in/intl/en/doodle4google

ജിതിന്‍ August 24, 2009 at 6:22 AM  

ചേട്ടാ എന്നെ മോഹിപ്പിക്കല്ലെ...
കിട്ടുമോ അല്ലാതെ അയച്ചിട്ട് അവരെ മുഷിപ്പിക്കണോ..?

സബിതാബാല August 24, 2009 at 7:54 AM  

nannaayittuntu.
ithoru thutakkamalle?

ശ്രീ August 25, 2009 at 8:36 PM  

പുതിയ ബ്ലോഗില്‍ കമന്റിടാന്‍ പറ്റുന്നില്ലല്ലോ ജിതിന്‍...

ജിതിന്‍ August 28, 2009 at 7:52 PM  

എന്തു കാണുന്നു..
കമ്മ്ന്റ് ഫുള്‍ പേജ് ആക്കേണ്ടി വരുമോ...?